പാറശാല: ധനുവച്ചപുരം അഡ്വെൻറിസ്റ്റ്പുരം പാൽക്കുളം ഹൗസിൽ പരേതനായ എബി ലാസറിന്റെ ഭാര്യ ഗിരിജാമ്മ എബി (72, റിട്ട.അദ്ധ്യാപിക, എസ്.ഡി.എ സ്കൂൾ) നിര്യാതയായി. മകൾ: സോണിയ. മരണാനന്തര പ്രാർത്ഥന: ശനിയാഴ്ച ഉച്ചയ്ക്ക്1ന്.