saraladevi

പാറശാല: കരുംകുളം പിള്ളവിളാകം സരളാലയത്തിൽ പരേതനായ ശിവൻകുട്ടി നായരുടെ ഭാര്യ സരളാദേവി(77) നിര്യാതയായി. മക്കൾ: ശിവപ്രമോദ്.എസ് (എ.ആർ.ഡി 6), ശിവപ്രസൂൺ.എസ് (എ.ആർ.ഡി 536), ശിവദത്ത്.എസ്. മരുമക്കൾ: ആർ.ഐ.സുഗതകുമാരി, എം.എൽ.കുമാരി ദീപ, എം.ആർ.പ്രിയ. സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന് അയിര കൃഷ്ണാസിൽ .