തിരുവനന്തപുരം: കർട്ടൻ റെയ്സർ സാംസ്കാരിക വേദി നടത്തുന്ന രണ്ടാഴ്ചത്തെ പ്രസംഗ പരിശീലനം നാളെ വൈകിട്ട് 6ന് ആരംഭിക്കും.പ്രസംഗത്തിലൂടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതാണ് ലക്ഷ്യം. പരിശീലനം രാവിലെ 8 മുതൽ 9.30 വരെയും വൈകിട്ട് 6.30 മുതൽ 8 വരെയും രണ്ട് ബാച്ചുകളിലായി നടക്കും. രജിസ്റ്റർ ചെയ്യാൻ 9846469959