തിരുവനന്തപുരം: നാഷണൽ നിയോനേറ്റോളജി ഫോറം (എൻ.എൻ.എഫ് ) കേരളയുടെ 30-ാം വാർഷിക സംസ്ഥാന കോൺഫറൻസ് - 'കേരള നിയോക്കോൺ 2024' തിരുവനന്തപുരം ചാപ്റ്റർ, എൻ.എൻ.എഫ് കേരള ചാപ്റ്ററിന്റെ പങ്കാളിത്തത്തോടെ തിരുവനന്തപുരത്ത് നടന്നു. നിയോനേറ്റോളജി വർക്‌ഷോപ്പുകൾ അനന്തപുരി ഹോസ്പിറ്റൽ, എസ്.എ.ടി ഹോസ്പിറ്റൽ, കിംസ് ഹോസ്പിറ്റൽ, കോസ്മോപൊളിട്ടൻ ഹോസ്പിറ്റൽ, നിംസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നടന്നു.