തോന്നയ്ക്കൽ : ഇടയാവണത്ത് സരയുവിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ പ്രസന്നകുമാരിഅമ്മ (68) നിര്യാതയായി. മക്കൾ: രാജേഷ്, രതീഷ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.