hi

കിളിമാനൂർ:കുന്നുമ്മൽ സുപ്രിയ ഭവനിൽ പ്രതാപ കുമാർ(51) നിര്യാതനായി. ഭാര്യ : സന്ധ്യ. മകൾ: സുപ്രിയ. മരുമകൻ: ഉല്ലാസ് . സംസ്കാരം ഇന്ന് രാവിലെ 9.30 ന് .