വിതുര:മീനാങ്കൽ മൺപുറത്ത് വീട്ടിൽ ആനന്ദവല്ലിഅമ്മ (83) നിര്യാതയായി. മക്കൾ: ശശിധരൻപിള്ള, രാജേന്ദ്രൻ. മരുമക്കൾ: രമണി, സതികുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.