നെടുമങ്ങാട്‌: മഞ്ച സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ ഫിസിക്കൽ സയൻസ്, ഗണിതം ഹൈസ്‌കൂൾ അദ്ധ്യാപക തസ്തികകളിൽ താത്ക്കാലിക (ദിവസവേതനം) ഒഴിവുണ്ട്. ഫിസിക്കൽ സയൻസ് അപേക്ഷകർ 27ന് രാവിലെ 10നും ഗണിതാദ്ധ്യാപക അപേക്ഷകർ ഉച്ചയ്ക്ക് 1.30 നും സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. യോഗ്യത, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ ഹാജരാക്കണം.ഫോൺ : 0472-2812686, 9400006460.