വർക്കല: ഇടവ വയലരികത്ത് വീട്ടിൽ അഷ്‌റഫ്( 74) നിര്യാതനായി. ഭാര്യ: റഹുമാബീവി. മക്കൾ : ഫാമി, ഫാമിനസ്, ഷൈമ, മരുമക്കൾ: അലിസാഗർ, നിയാസ്.എ.സലാം, അനു.