പാലോട്: നന്ദിയോട് പയറ്റടി ശബരിഗിരിയിൽ എസ്. മധുസൂദനൻ നായർ (66) നിര്യാതനായി. വസന്തകുമാരിയാണ് ഭാര്യ. മക്കൾ: ഷീന, ശ്രീജിത്ത്. മരുമക്കൾ: ഗിരീഷ് (ഗൾഫ്), ബീന. സഞ്ചയനം .. തിങ്കൾ രാവിലെ 9 ന്