വെഞ്ഞാറമൂട്:ആറാംതാനം കരിമ്പുവിള അജിതാ വിലാസത്തിൽ പി.ഓമന ( 79) നിര്യാതയായി. മക്കൾ: ജയപ്രകാശ്, പ്രമീള, അനുജ. മരുമക്കൾ: ഷെർളി, അശോകൻ, മധുസൂദനൻ. സഞ്ചയനം : ഞായർ രാവിലെ 8.30 ന്.