കല്ലമ്പലം : മുള്ളറംകോട് സരിത വിലാസത്തിൽ കെ.സത്യശീലൻ നായർ (77) നിര്യാതനായി.
ഭാര്യ കെ. രാധാമണി.മക്കൾ :സരസൻ ഉണ്ണിത്താൻ, സരിത ,സരിജ.
മരുമക്കൾ :രേവതി, ഷാജിമോൻ, ജോയ് കുമാർ.
സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.