തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി(യു.ഐ.ടി) റീജിയണൽ സെന്റർ നെയ്യാറ്റിൻകരയിൽ മാത്തമാറ്റിക്സ്,മലയാളം,ഹിന്ദി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. യു.ജി.സി മാനദണ്ഡമനുസരിച്ച് (ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റും) യോഗ്യരായ ഉദ്യോഗാർത്ഥികൾ യു.ഐ.ടി നെയ്യാറ്റിൻകര ഓഫീസിൽ 25ന് വൈകിട്ട് 3.30ന് മുൻപ് അപേക്ഷിക്കണം.ഫോൺ :9447816787,0471-2223474