വെഞ്ഞാറമൂട്:പട്ടികജാതി വികസന വകുപ്പിനുകീഴിൽ വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ വെഞ്ഞാറമൂട്ടിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റ്റൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.കൂടുതൽ വിവരങ്ങൾക്ക് വാമനപുരം ബ്ലോക്ക് പട്ടികജാതി വികസന ഒാഫീസുമായി ബന്ധപ്പെടണം.ഫോൺ:8547630018, 9895987843.