കല്ലമ്പലം: പുല്ലൂർമുക്ക് പൊയ്കവിള വീട്ടിൽ പരേതനായ ഭൂവനേന്ദ്രന്റെ ഭാര്യ ഹൈമാവതി (85) നിര്യാതയായി. മക്കൾ: ബീന, ബിനു, ഷിബി (ഐ.എസ്.ആർ.ഒ), ഷിബു (ഓവർസിയർ, കെ.എസ്.ഇ.ബി). മരണാനന്തര ചടങ്ങുകൾ ഇന്ന് രാവിലെ 8.30ന്.