hi

കിളിമാനൂർ: പുതുശ്ശേരി മുക്ക് കോട്ടറക്കോണം ചരുവിള തടത്തരികത്ത് വീട്ടിൽ രാജേന്ദ്രൻ (രാജു 61) പോങ്ങനാട്, ആരൂർ കുളത്തിൻ കരവീട്ടിൽ നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ഷൈല, സീന, ഷൈജു. മരുമക്കൾ: സുരേഷ്, ലൈജു. സഞ്ചയനം: ശനി രാവിലെ 8ന് ആരുർ കുളത്തിൻകര വീട്ടിൽ.