പള്ളിക്കൽ: മടവൂർ കൊച്ചാലുംമൂട് പടിഞ്ഞാറ്റേലായിൽ ഇടപൊയ്കവീട്ടിൽ പരേതനായ കൃഷ്ണൻനായരുടെ ഭാര്യ ഭഗീരഥിഅമ്മ(100)നിര്യാതയായി. മക്കൾ: രാധാമണി, പരേതനായ ശശിധരൻ, തുളസീധരൻ, സരസ്വതി, സുരേന്ദ്രൻ, ലീലാമണി, ഉഷാകുമാരി. മരുമക്കൾ: ലളിത, സരസ്വതി, വിജയൻ, പരേതരായ വാസുദേവൻ, സതി, ശശിധരൻ, നന്ദകുമാർ.