മലയിൻകീഴ്: മേപ്പൂക്കട രോഹിണിയിൽ പരേതനായ ഗോപിയുടെ ഭാര്യ ഡെയ്സി (81) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, മോഹനൻ, മേപ്പൂക്കട മധു (ആർ.ജെ.ഡി.കാട്ടാക്കട മണ്ഡലം പ്രസിഡന്റ്).
മരുമക്കൾ: പരേതനായ മധുസൂദനൻ, ബീനാംബിക, പ്രശാന്തി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.