vld-1

വെള്ളറട: പന്നിമല തൈക്കൂട്ടത്തിൽ ഹൗസിൽ പരേതനായ പി. സി. ജോർജിന്റെ ഭാര്യ തങ്കമ്മ ജോർജ് (88)​ നിര്യാതയായി. മക്കൾ: പി.ജി. ജേക്കമ്പ്,​ പി.ജി. ജോസ്,​ റോസമ്മ ജോർജ്,​ റേഞ്ചൽ ബേബി,​ അന്നമ്മ ജോർസ്.​ മരുമക്കൾ: ഗ്രേസികുട്ടി ജേക്കമ്പ്,​ സാറാമ്മ ജോസ്,​ ഫിലിപ്പ് കെ.ജി,​ ടി.സി. ബേബി,​ ടി.സി. ജോസ്. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ആറാട്ടുകുഴി ന്യൂ ഇന്ത്യ ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ.