vld-2

വെള്ളറട: വേങ്കോട് രാജവിലാസത്തിൽ ഫെർമിൻ അലോഷ്യസ് (49) നിര്യാതനായി. ഭാര്യ: ശോഭ. എസ്.ആർ, മകൾ: ഹൃദ്യ ഫെർമിൻ. പ്രാർത്ഥന ശനിയാഴ്ച വൈകിട്ട് 4ന് വേങ്കോട് സെന്റ് ആന്റണി ചർച്ചിൽ.