ആറ്റിങ്ങൽ: ആറ്റിങ്ങൽ നെടുമ്പറമ്പ് മണി മന്ദിരത്തിൽ ജി. ശിവപ്രസാദ് (75,മണി വൈദ്യൻ) നിര്യാതനായി. ഭാര്യ: ജി. തങ്കമണി. മക്കൾ: ട്രോഫി (റീജ്യണൽ കാൻസർ സെന്റർ), ട്രോജ (എസ്.എ.ടി തിരുവനന്തപുരം). മരുമക്കൾ: രമ്യ ( ഗവ:എച്ച് എസ്.എസ് വക്കം). സഞ്ചയനം 26ന് രാവിലെ 8ന്.