thomas

തിരുവനന്തപുരം: കൊച്ചുവേളി ടി.സി 32/429 പുതുവൻ വീട്ടിൽ തോമസ് പെരേര(75)​നിര്യാതനായി. ഭാര്യ:ഫ്ലോറി തോമസ്. മക്കൾ: പെട്രീഷ്യ തോമസ്, സാബു തോമസ്, ഷീല ജോൺ. മരുമക്കൾ: ഗബ്രിയേൽ ജോൺ റോസാരിയോ, ജോൺ.വൈ, അനിത സാബു.