ponnammal

മാറനല്ലൂർ: മാറനല്ലൂർ ചെക്കിട്ട വിളാകം വീട്ടിൽ പരേതനായ ചെല്ലപ്പൻ കുറുപ്പിന്റെ ഭാര്യ പി. പൊന്നമ്മാൾ(89) നിര്യാതയായി. മക്കൾ: പരേതനായ കൃഷ്ണൻകുട്ടി, രമാദേവി. മരുമക്കൾ: വസന്തകുമാരി, പരേതനായ രാജേന്ദ്രൻ. സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 9ന്.