vi

കിളിമാനൂർ: പുതിയകാവിൽപള്ളിക്കാട്ടിൽ പരേതനായ അബ്ദുൽ ഖാദർ ഭാര്യ നബീസ ബീവി (90) നിര്യാതയായി. മക്കൾ: നാസിമുദ്ധീൻ, ലൈല ബീവി, ശിഹാബുദ്ദീൻ, നസീമ, ഷാജഹാൻ, സലീന, ഷാഫി, റാഫി. മരുമക്കൾ: ഷംല ബീവി, മുസ്തഫ, ലത്തീഫ ബീവി, ഷംസുദ്ദീൻ, മൻസ, നസറുദ്ദീൻ. റജീന ബീഗം, സുമി.