പള്ളിക്കൽ: മടവൂർ പഞ്ചായത്തിൽ ഉന്നത വിജയം നേടിയ പത്താംക്ലാസ്,പ്ലസ്ടു വിദ്യാർത്ഥികളെ സി.പി.ഐ പ്രവർത്തകർ വീടുകളിലെത്തി അനുമോദിച്ചു.ലോക്കൽ സെക്രട്ടറി മടവൂർ നാസറിന്റെ നേതൃത്വത്തിൽ എ.നസീം,എ.എം.ഷാഫി,സുരേഷ് ബാബു,ധർമ്മജ സന്തോഷ്,ശ്യമ സുന്ദരൻ,ലീനാ ഷാജി തുടങ്ങിയവർ പങ്കെടുത്തു