തിരുവനന്തപുരം:ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽപോളിടെക്‌നിക് കോളേജിൽ പ്രവേശനത്തിന് ജൂൺ 12വരെ www.polyadmission.org വെബ്സൈറ്റിൽ അപേക്ഷിക്കാം. ബയോമെഡിക്കൽ, കമ്പ്യൂട്ടർ,മെക്കാനിക്കൽ, സൈബർ ഫോറൻസിക് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി,ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എന്നീ എൻജിനിയറിംഗ് ഡിപ്ലോമ കോഴ്സുകളാണുള്ളത്.ഫോൺ- 04862 297617, 8547005084, 9446073146