sudha

നെടുമങ്ങാട്: ആരാശു പറമ്പ് തച്ചരുകോണത്ത് വീട്ടിൽ പരേതനായ സുരേന്ദ്രൻ. ജിയുടെ ഭാര്യ സുധ. എൽ (57)​ നിര്യാതയായി. മക്കൾ: സുജിത. എസ്.എസ്,​ സുനന്ദു. എസ്.എസ്. മരുമകൻ: ഷിനുലാൽ. മരണാന്തര ചടങ്ങ് 30ന് രാവിലെ 9 ന് സ്വവസതിയിൽ.