gopi

മുടപുരം:അഴൂർ കോളിച്ചിറ ഗോപി നിവാസിൽ വി. ഗോപി (81) നിര്യാതനായി. ഭാര്യ: കെ.സുഗന്ധി. മക്കൾ: പ്രതീഷ് .ജി.എസ്, പ്രീത.ജി.എസ്, പ്രീതി.ജി.എസ്. മരുമക്കൾ: സുമ, പരേതനായ ഉണ്ണികൃഷ്ണൻ, ബൈജു. സഞ്ചയനം 27ന് തിങ്കളാഴ്ച രാവിലെ 9.15ന്.