മലയിൻകീഴ്: കരിപ്പൂര് മാടൻകാവ് ശിവശക്തിയിൽ (എം.ആർ.എ.139)പരേതനായ കരുണാകരൻനായരുടെ ഭാര്യ ഇന്ദിരഅമ്മ(80)നിര്യാതയായി. മക്കൾ: ജയകുമാർ, രഘുനാഥ്. മരുമക്കൾ: ദീപ,സരിത(ഇന്ദു). സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.