കല്ലമ്പലം : പുതുശ്ശേരിമുക്ക് ഇടവൂർക്കോണം കാഞ്ഞിരംവിളവീട്ടിൽ സുഭാഷ് (60) നിര്യാതനായി . ഭാര്യ ലിസി. മക്കൾ: സുബിൻ, സൂരജ്. മരുമകൾ: അനുപമ.