obit

നെടുമങ്ങാട് : പറയങ്കാവ് തടത്തരികത്ത് വീട്ടിൽ പരേതനായ പ്രഭാകരൻ ജ്യോത്സ്യന്റെ ഭാര്യ ബി. സരോജിനി (79) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ,ശ്രീകുമാർ,ഗോപകുമാർ,ബൈജു,ലതിക. മരുമക്കൾ: സജിത,ദീപ്തി,സുകു. സഞ്ചയനം: വെള്ളി രാവിലെ 9 ന്.