ചെമ്പഴന്തി: അണിയൂർ നന്ദനം (ആലുവിള വീട്ടിൽ) എസ്.എസ്. ഗോപകുമാർ (59 ശ്രീ ദുർഗ്ഗാ പഞ്ചവാദ്യ സമിതി, അണിയൂർ) നിര്യാതനായി. ഭാര്യ: കുമാരി ലീല, മകൻ: അനന്ദു. ജി.എൽ ( ടൈറ്റാനിയം), മരുമകൾ: ധന്യ. എസ് ( ഇന്ത്യൻ റയിൽവേ) സഞ്ചയനം: ചൊവ്വാഴ്ച 8 30ന്.