തിരുവനന്തപുരം: വഴയില കാവടിത്തലയ്ക്കൽ കെ.വി. നഗർ കെ.ആർ.എ 129 അനുഗ്രഹ ഭവനിൽ ആർ. പ്രംരാജിന്റെ (റിട്ടേ. സീനിയർ ബ്രാഞ്ച് മാനേജർ യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി) ഭാര്യ വിജയമ്മ(64) നിര്യാതയായി. മക്കൾ: പ്രേംലത. പി (ദുബായ്), പ്രേംലാൽ പി. (കുന്നിൽ ഫിനാൻസ് മുക്കോലയ്ക്കൽ). മരുമകൻ: എമിൽ (ബാംഗ്ലൂർ). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടിൽ പ്രാർത്ഥനയ്ക്ക് ശേഷം
2.30ന് പറമ്പുകോണം ദി പെന്തക്കോസ്ത് മിഷൻ ചർച്ച് സെമിത്തേരിയിൽ.