പാരിപ്പള്ളി: വെട്ടിയറ ബ്രഹ്മനികേതത്തിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ പാറുക്കുട്ടിഅമ്മ (84) കടമ്പാട്ടുകോണം ജയാസിൽ മകളുടെ വീട്ടിൽ നിര്യാതയായി. മക്കൾ: ജയലക്ഷ്മി, ശ്രീലത. മരുമക്കൾ: ജയകുമാർ, സുരേഷ്. സഞ്ചയനം: 27ന് രാവിലെ 7.30ന്.