sant

പോത്തൻകോട്: വാവറഅമ്പലം ശ്രീവത്സത്തിൽ പരേതരായ എം. ദിവാകരന്റെയും കെ.പത്മാക്ഷിയുടെയും മകൻ പി.ഡി. സന്തോഷ് കുമാർ (57) നിര്യാതനായി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.