viswambharannair

വിതുര:തൊളിക്കോട് ആനപ്പെട്ടി അനിൽഭവനിൽ വി.വിശ്വംഭരൻനായർ (80) നിര്യാതനായി. ഭാര്യ: പി.ലളിതാംബിക. മകൻ. വി.അനിൽകുമാർ. മരുമകൾ: ശ്രീജാഅനിൽ. സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്.