നെയ്യാറ്റിൻകര:സോഷ്യലിസ്റ്റ് കളക്റ്റീവ് സംഘടിപ്പിച്ച കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി വാർഷികാഘോഷം എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൺവീനർ മലയിൻകീഴ് ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.അഡ്വ. ആർ.ടി.പ്രദീപ്,ജി. ബാലകൃഷ്ണപിള്ള,എം.മൊഹിനുദ്ദീൻ,കോവളം കെ.എസ്.സജിത്,കൈരളി ജി.ശശിധരൻ,അഡ്വ.ബി.ജയചന്ദ്രൻ നായർ, വെങ്ങാനൂർ സദാനന്ദൻ,കാരോട് പത്മകുമാർ, ആർ.ചന്ദ്രശേഖരൻ,ജി.ലില്ലി ടീച്ചർ,കൊറ്റാമംശോഭന ദാസ്,പാലക്കടവ് വേണു, അഡ്വ. എസ്. എസ്. അജിത്,കാഞ്ഞിരംകുളം ആന്റണി,വാഴമുട്ടം സുകുമാരൻ,രാധാകൃഷ്ണൻ,വാഴമുട്ടം മാഹീൻ, ജെസ്മിൻ ഫെർണാണ്ടസ് എന്നിവർ പ്രസംഗിച്ചു.