photo

നെയ്യാറ്റിൻകര : അയണിയറത്തല മണലൂർ നെയ്യാറ്റിൻകര സന്ധ്യാ ഭവനിൽ ശോഭന രവീന്ദ്രൻ (75) നിര്യാതയായി. ഭർത്താവ് പരേതനായ രവീന്ദ്രൻ. മക്കൾ:ബിന്ദ്യ, ഹരീഷ്, സോണി, സന്ധ്യ. മരുമക്കൾ: അനിൽകുമാർ, പ്രവീണ, സുനിത, സതീഷ്. പ്രാർത്ഥന ഇന്ന് 11ന് .