നഗരൂർ:ആൽത്തറമൂട് താഴൂർ വീട്ടിൽ പരേതനായ ആനന്ദന്റെ ഭാര്യ.സുധ (64) നിര്യാതയായി. മകൾ:ദീപ.മരുമകൻ:അജേഷ് കുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.