തൃപ്പൂണിത്തുറ: തെക്കുംഭാഗം പുതിയകാവ് മാന്നുള്ളിപറമ്പിൽ വിശ്വനാഥൻ എം.കെ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: അജികുമാർ, രമ്യ. മരുമക്കൾ: ധന്യ, ഷിജു ഫിലിപ്പ്.