a-j-mathew-98

ആരക്കുഴ: ആനിക്കുടിയിൽ എ.ജെ. മാത്യു (മത്തച്ചൻ, 98) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് ആരക്കുഴ സെന്റ് മേരീസ് ആർക്കീ എപ്പിസ്‌കോപ്പൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ: സെബാസ്റ്റ്യൻ (റിട്ട. ആർമി), മേഴ്‌സി, സെലിൻ, പൗളിൻ (റിട്ട. ആർമി), പോൾസൺ, സന്തോഷ്, പരേതനായ ജോണി. മരുമക്കൾ: സെലിൻ, മേരിക്കുട്ടി, ജോസ്, സാബി, ജീന, ബിന്ദു, പരേതനായ രാജു.