വടവുകോട്: കറുത്തേടത്ത് പരേതനായ മത്തായിയുടെ ഭാര്യ ശോശാമ്മ (100) നിര്യാതയായി. മക്കൾ: ലീലാമ്മ, ആനി, പീറ്റർ, റെയ്ചൽ, ബാബു, പരേതരായ വറുഗീസ്, പൗലോസ്. മരുമക്കൾ: ആനി, സണ്ണി, മേരി, മത്തായി, ഗീത, പരേതനായ നാരായണൻ.