p

ഏപ്രിലിൽ നടത്തിയ ജർമ്മൻ എ-1 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.


നാലാം സെമസ്​റ്റർ ബി.എ. ഇംഗ്ലീഷ് ആൻഡ് മീഡിയ സ്​റ്റഡീസ് ബി.എ. ഇക്കണോമിക്സ് ആൻഡ് മീഡിയ സ്​റ്റഡീസ് ന്യൂജനറേഷൻ ഡബിൾ മെയിൻ ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.


മൂന്നാം സെമസ്​റ്റർ ബി.എം.എസ്. ഹോട്ടൽ മാനേജ്‌മെന്റ് പരീക്ഷയുടെ പ്രാക്ടിക്കൽ 26, 27, 28 തീയതികളിൽ നടത്തും.

ഫാ​ഷ​ൻ​ ​ഡി​സൈ​ൻ​ ​ഡി​പ്ലോമ

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ന്ദ്ര​ ​ടെ​ക്സ്റ്റൈ​ൽ​ ​മ​ന്ത്രാ​ല​യ​ത്തി​ന് ​കീ​ഴി​ലു​ള്ള​ ​അ​പ്പാ​ര​ൽ​ ​ട്രെ​യി​നിം​ഗ് ​ആ​ൻ​ഡ് ​ഡി​സൈ​ൻ​ ​ഇ​ൻ​സ്റ്രി​റ്റ്യൂ​ട്ടി​ന്റെ​ ​തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ച്ചി,​ ​ക​ണ്ണൂ​ർ​ ​സെ​ന്റ​റി​ൽ​ ​ന​ട​ത്തു​ന്ന​ ​മൂ​ന്ന് ​വ​ർ​ഷ​ ​ഫാ​ഷ​ൻ​ ​ഡി​സൈ​നിം​ഗ് ​ബി.​ ​വോ​ക് ​ഡി​ഗ്രി​ ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കും​ ​ഒ​രു​ ​വ​ർ​ഷ​ ​ഡി​സൈ​നിം​ഗ് ​ഡി​പ്ലോ​മ​ ​കോ​ഴ്സു​ക​ളി​ലേ​ക്കും​ ​പ്ല​സ് ​ടു​ ​പാ​സാ​യ​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ക്ലാ​സു​ക​ൾ​ ​ജൂ​ലാ​യി​ൽ​ ​ആ​രം​ഭി​ക്കും.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​ഫോ​ൺ​:​ 9746271004​/​ 9947610149​/​ 9746853405.

സി.​സി.​എം.​ടി,​ ​സി.​സി.​എം.​എ​ൻ​ ​പ്ര​വേ​ശ​നം

സി.​സി.​എം.​ടി​ ​(​M.​T​e​c​h,​ ​M.​A​r​c​h,​ ​M.​P​l​a​n​),​ ​സി.​സി.​എം.​എ​ൻ​ ​(​ ​M.​S​c,​ ​M.​S​c​ ​T​e​c​h​)​ ​കേ​ന്ദ്രീ​കൃ​ത​ ​കൗ​ൺ​സ​ലിം​ഗി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​വി​വി​ധ​ ​എ​ൻ.​ഐ.​ടി​ക​ൾ,​ ​ഐ.​ഐ.​ഇ.​എ​സ്.​ടി,​ ​ഐ.​ഐ.​ടി​ക​ൾ,​ ​സി.​എ​ഫ്.​ടി.​ഐ​ക​ൾ​ ​തു​ട​ങ്ങി​യ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​പി.​ജി​ ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കാ​ണ് ​പ്ര​വേ​ശ​നം.​ ​G​A​T​E​ 2024,​ ​J​A​M​ 2024​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​യോ​ഗ്യ​ത​ ​നേ​ടി​യ​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജൂ​ൺ​ 7.​ ​വെ​ബ്സൈ​റ്റ്:​ ​c​c​m​t.​a​d​m​i​s​s​i​o​n​s.​n​i​c.​i​n,​ ​c​c​m​n.​a​d​m​i​s​s​i​o​n​s.​n​i​c.​i​n.

താ​ത്കാ​ലി​ക​ ​അ​ദ്ധ്യാ​പ​ക​ ​ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​ഐ.​എ​ച്ച്.​ആ​ർ.​ഡി​യു​ടെ​ ​പൈ​നാ​വ് ​മോ​ഡ​ൽ​ ​പോ​ളി​ടെ​ക്‌​നി​ക് ​കോ​ളേ​ജി​ൽ​ ​അ​ദ്ധ്യാ​പ​ക​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​താ​ത്കാ​ലി​ക​ ​നി​യ​മ​ന​ത്തി​ന് ​അ​പേ​ക്ഷി​ക്കാം.​ ​ബ​യോ​മെ​ഡി​ക്ക​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​(​യോ​ഗ്യ​ത​-​ ​ഫ​സ്റ്റ് ​ക്ലാ​സ് ​ബി​ ​ടെ​ക് ​ബി​രു​ദം​),​ ​ക​മ്പ്യൂ​ട്ട​ർ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​(​യോ​ഗ്യ​ത​-​ ​ഫ​സ്റ്റ് ​ക്ലാ​സ് ​ബി​ ​ടെ​ക് ​ബി​രു​ദം​),​ ​ക​മ്പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ​ ​(​യോ​ഗ്യ​ത​-​ ​ഫ​സ്റ്റ് ​ക്ലാ​സ് ​എം.​സി.​എ​)​ ​ത​സ്തി​ക​ക​ളി​ലേ​ക്കാ​ണ് ​നി​യ​മ​നം.​ ​ബ​യോ​മെ​ഡി​ക്ക​ലി​ൽ​ 30​നും​ ​ക​മ്പ്യൂ​ട്ട​ർ​ ​എ​ൻ​ജി​നി​യ​റിം​ഗി​ൽ​ 31​നും​ ​രാ​വി​ലെ10​നാ​ണ് ​അ​ഭി​മു​ഖം.​ ​ഫോ​ൺ​:​ 0486​ 2297617,​ 9947130573,​ 9744157188.

ഗ​സ്റ്റ് ​അ​ദ്ധ്യാ​പ​കർ

തി​രു​വ​ന​ന്ത​പു​രം​:​ ​ഗ​വ.​ ​സം​സ്കൃ​ത​ ​കോ​ളേ​ജി​ൽ​ ​സം​സ്കൃ​ത​ ​വേ​ദാ​ന്ത,​ ​സം​സ്‌​കൃ​ത​ ​സാ​ഹി​ത്യ,​ ​സം​സ്‌​കൃ​ത​ ​ന്യാ​യ​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​ഗ​സ്റ്റ് ​അ​ദ്ധ്യാ​പ​ക​രെ​ ​നി​യ​മി​ക്കു​ന്നു.​ ​കോ​ളേ​ജ് ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന്റെ​ ​കൊ​ല്ലം​ ​മേ​ഖ​ലാ​ ​ഓ​ഫീ​സി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​ട്ടു​ള്ള​വ​ർ​ക്ക് ​ജൂ​ൺ​ ​മൂ​ന്നി​നു​ ​വൈ​കി​ട്ട് ​അ​ഞ്ചു​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​h​t​t​p​s​:​/​/​g​s​c​t​v​p​m.​a​c.​i​n​ലെ​ ​അ​പേ​ക്ഷാ​ഫോം​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്ത് ​പൂ​രി​പ്പി​ച്ച് ​സ്വ​യം​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​രേ​ഖ​ക​ൾ​ ​സ​ഹി​തം​ ​g​o​v​t​s​k​t​c​o​l​l​e​g​e​t​v​m​@​g​m​a​i​l.​c​o​m​ ​എ​ന്ന​ ​ഇ​-​മെ​യി​ലി​ൽ​ ​അ​യ​യ്ക്ക​ണം.​ ​ഫോ​ൺ​:​ 9188900159

സം​സ്ഥാ​ന​ ​ന്യൂ​ന​പ​ക്ഷ​ ​ക​മ്മി​ഷ​ൻ​ ​സി​റ്റിം​ഗ് 28​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സം​സ്ഥാ​ന​ ​ന്യൂ​ന​പ​ക്ഷ​ ​ക​മ്മി​ഷ​ൻ​ ​സി​റ്റിം​ഗ് 28​ന് ​രാ​വി​ലെ​ 11​ന് ​ശാ​സ്ത​മം​ഗ​ല​ത്തു​ള്ള​ ​ഓ​ഫീ​സി​ലെ​ ​കോ​ർ​ട്ട് ​ഹാ​ളി​ൽ​ ​ന​ട​ക്കും.​സി​റ്റിം​ഗി​ൽ​ ​നി​ല​വി​ലു​ള്ള​ ​പ​രാ​തി​ക​ൾ​ ​പ​രി​ഗ​ണി​ക്കു​ന്ന​തോ​ടൊ​പ്പം​ ​പു​തി​യ​ ​പ​രാ​തി​ക​ൾ​ ​സ്വീ​ക​രി​ക്കും.