പാലോട്: ചിപ്പൻചിറ ഇരുമ്പുപാലം പ്രഭാനിവാസിൽ റിട്ട: ഫാർമസിസ്റ്റ് സി.ആർ.പി.എഫ് എൻ. വേലപ്പൻനായർ (78) നിര്യാതനായി. ഭാര്യ: ചന്ദ്രപ്രഭ, മക്കൾ: അനിൽ വി നായർ (വനം വകുപ്പ് ), അജിത് വി നായർ (ഗൾഫ് ). മരുമക്കൾ: വീണ, സ്മിത. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്