കാഞ്ഞിരംപാറ : വികെപി നഗർ തൈപ്ലാവുവിളയിൽ ഓമന (78) നിര്യാതയായി.
ഭർത്താവ് : പരേതനായ ഏലിയാസ്. മക്കൾ : മധു, സുധാകരൻ, വിനു, മിനി. മരുമക്കൾ : കുമാരി ശോഭന, ഇന്ദുമതി, സീത, രാധാകൃഷ്ണൻ. സംസ്‌കാരം വെള്ളി രാവിലെ 11ന് പിടിപി നഗർ സിഎസ്‌ഐ ചർച്ചിൽ.
വിവരങ്ങൾക്ക് : 9946425889