പായിപ്പാട്: വെള്ളാപ്പള്ളി വള്ളവൻചിറ പുതുപ്പറമ്പിൽ സന്തോഷ് വി. (51) നിര്യാതനായി. ഭാര്യ: ശോഭി. മക്കൾ: സുബിൻ, സ്നേഹമോൾ. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.