ആറ്റിങ്ങൽ : എം. ജി. റോഡ് കാട്ടുവിള വീട്ടിൽ കെ. നന്ദജൻ പിള്ള (ഗോപിപിള്ള -82) നിര്യാതനായി. ഭാര്യ : കുമാരി അമ്മ. മക്കൾ :ശിവകുമാർ, മോളി, അമ്പിളി. മരുമക്കൾ :ബാബുശിവൻ, ഗുണശേഖർ, സുജിതശിവകുമാർ. സംസ്‍കാരം ഇന്ന് രാവിലെ 11ന്. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.