പതിയിരിക്കുന്ന അപകടം... ഇന്നലെ നഗരത്തിൽ പെയ്‌ത ശക്തമായ മഴയിൽ ബൈക്കിൽ കുടയും ചൂടി പോകുന്ന ബൈക്ക് യാത്രക്കാർ.കഴക്കൂട്ടം യു.എസ്.ടി ഗ്ലോബലിന് മുന്നിൽ നിന്നുള്ള ദൃശ്യം