1

വിഴിഞ്ഞം: വെങ്ങാനൂർ ചരുവിള വീട്ടിൽ മാർത്ത (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലൻ.മക്കൾ: ഗിരിജ,പരേതനായ രവി. മരുമകൻ: പരേതനായ ചന്ദ്രൻ. മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച 10ന്