തിരുവനന്തപുരം: ചാല ഗവ. തമിഴ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹിസ്റ്ററി,എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ്(ഇ.ഡി),വൊക്കേഷണൽ ടീച്ചർ ഇൻ എ.എ വിഷയങ്ങളിൽ താത്കാലിക അദ്ധ്യാപകരെ വേണം.യോഗ്യത യഥാക്രമം പി.ജി, ബി എഡ്, സെറ്റ് ഇൻ ഹിസ്റ്ററി, പി.ജി ബി എഡ് സെറ്റ് ഇൻ കൊമേഴ്സ്, എം.കോം ഫിനാൻസ്(ടാലി ആൻഡ് കംപ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.) അഭിമുഖം 30ന് ഉച്ചയ്ക്ക് 1.30ന് നടക്കും. ഫോൺ 9074522292, 9387874321